
വിദ്യാർത്ഥികളെ കാണ്മാനില്ല
- ഇന്നലെ ഉച്ചക്ക് രണ്ടു മണിക്ക് വീട്ടിൽ നിന്നും പുറത്തു പോയതിൽ പിന്നെ തിരികെ എത്തിയില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകി
നാദാപുരം :ചാലിൽ നജീറയുടെ മകൻ നസൽ(15), കൂട്ടുകാരൻ ചെവിടൻ കണ്ടിയിൽ ഇസ്മയിലിന്റെ മകൻ സിനാൻ (15) എന്നിവരെ ഇന്നലെ(12/1/3025) മുതൽ കാണ്മാനില്ല.

ഇന്നലെ ഉച്ചക്ക് രണ്ടു മണിക്ക് വീട്ടിൽ നിന്നും പുറത്തു പോയതിൽ പിന്നെ തിരികെ എത്തിയില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകി.എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക.
+91 94962 48327
CATEGORIES News