വിദ്വേഷ പ്രകടനം; താമരശ്ശേരിയിൽ യുവാവ് അറസ്റ്റിൽ

വിദ്വേഷ പ്രകടനം; താമരശ്ശേരിയിൽ യുവാവ് അറസ്റ്റിൽ

  • വിദ്വേഷ പ്രകടനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് പ്രതി

താമരശ്ശേരി: പള്ളിയിൽക്കയറി വിദ്വേഷ പ്രകടനം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി കാരാടി ജുമാമസ്‌ജിദിൽ നിസ്കാരം നടക്കുന്നതിനിടെയാണ് സംഭവം. കാരാടി ആലിക്കുന്നുമ്മൽ അഭിജയ് ആണ് അറസ്റ്റിലായത്. അതേ സമയം തന്റെ വിദ്വേഷ പ്രകടനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ വഴി പ്രതി പ്രചരിപ്പിക്കുകയും ചെയ്തു.

പ്രതിയുടെ വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് പള്ളി കമ്മിറ്റി വിവരം അറിഞ്ഞത്. തുടർന്ന് താമരശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )