
വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില മെച്ചപ്പെട്ടു
- മെഡിക്കൽ ഉപകരണങ്ങളുടെ സഹായമില്ലാതെ വി എസ് സ്വയം ശ്വസിച്ചു തുടങ്ങി
തിരുവനന്തപുരം: വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില മെച്ചപ്പെട്ടു. വിഎസിന്റെ പഴ്സനൽ സ്റ്റാഫ് അംഗമായിരുന്ന വി കെ ശശിധരനാണ് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചത്.

മെഡിക്കൽ ഉപകരണങ്ങളുടെ സഹായമില്ലാതെ വി എസ് സ്വയം ശ്വസിച്ചു തുടങ്ങിയതായി അദ്ദേഹം കുറിച്ചു. വെന്റിലേറ്ററിന്റെ്റെ സഹായം ഇപ്പോൾ ആവശ്യമായി വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
CATEGORIES News