വി. എസ് അച്യുതാനന്ദൻ ചികിത്സയിൽ തുടരുന്നു

വി. എസ് അച്യുതാനന്ദൻ ചികിത്സയിൽ തുടരുന്നു

  • നിലവിൽ അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി. എസ് അച്യുതാനന്ദൻ ചികിത്സയിൽ തുടരുന്നു.നിലവിൽ അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് വി. എസ് അച്യുതാനന്ദനെ പട്ടം എസ് യു ടി ആശുപത്രിയിൽ ഇന്നലെ രാവിലെയാണ് പ്രവേശിപ്പിച്ചത് . ഇപ്പോൾ കാർഡിയാക് ഐസിയുവിൽ ചികിത്സയിലാണ് അദ്ദേഹം. സിപിഎം നേതാക്കൾ ആശുപത്രിയിലെത്തി അച്യുതാനന്ദനെ സന്ദർശിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )