വെൽഫെയർ പാർട്ടിയുഡിഎഫിന് പിന്തുണ നൽകുമെന്നത് നേരത്തെ തീരുമാനിച്ചതാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

വെൽഫെയർ പാർട്ടിയുഡിഎഫിന് പിന്തുണ നൽകുമെന്നത് നേരത്തെ തീരുമാനിച്ചതാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

  • എസ് ഡി പി ഐ പിന്തുണ യുഡിഎഫിന് വേണോ വേണ്ടയോ എന്ന് ചർച്ച ചെയ്യുന്നതിൽ കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറം : വെൽഫെയർ പാർട്ടിയുഡിഎഫിന് പിന്തുണ നൽകുമെന്നത് നേരത്തെ തീരുമാനിച്ചതാണെന്നും പുതിയ കാര്യമല്ലെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പേരാമ്പ്രയിൽ വെൽഫയർ പാർട്ടി കൺവെഷനിൽ യുഡിഎഫ് സ്ഥാനാർഥി പങ്കെടുക്കാതിരുന്നത് ശ്രദ്ധയിൽപ്പെടുത്തിയ വേളയിൽ അതിൽ വലിയ കാര്യമൊന്നുമില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.സ്ഥാനാർത്ഥികൾക്ക് എല്ലാ പരിപാടിയിലും എത്താൻ കഴിയില്ലല്ലോ എന്നും കുഞ്ഞാലിക്കുട്ടി ന്യായീകരിച്ചു. എസ്ഡിപിഐ പിന്തുണ എൽഡിഎഫിനാണെന്ന് പറഞ്ഞതാണ്. അതുകൊണ്ട് എസ് ഡി പി ഐ പിന്തുണ യുഡിഎഫിന് വേണോ വേണ്ടയോ എന്ന് ചർച്ച ചെയ്യുന്നതിൽ കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )