
വൈദ്യുതി ബിൽ കൂടും
- ഡിസംബർ ഒന്ന് മുതൽ പുതിയ നിരക്ക്
തിരുവനന്തപുരം :സംസ്ഥാനത്ത് വൈദ്യുതി ബിൽ കൂടും. ഡിസംബർ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാകും പുതിയ നിരക്ക് നിലവിൽ വരുന്നത്.

നിരക്കു വർധന സംബന്ധിച്ച കാര്യങ്ങൾ ഇപ്പോൾ വൈദ്യുതി റഗുലേറ്റി കമ്മിഷന്റെ പരിഗണനയിലാണ്. കമ്മിഷൻ്റെ ശുപാർശ കിട്ടിയാൽ മന്ത്രിസഭയാണ് വർധനവ് തീരുമാനിക്കുക.

CATEGORIES News