
ശബരിമലയിൽ ഓൺലൈൻ ബുക്കിങ് മാത്രം
- പ്രതിദിനം പരമാവധി 80000 പേർക്ക് ദർശന സൗകര്യം
പത്തനംതിട്ട: ശബരിമലയിൽ ഇത്തവണ ഓൺലൈൻ ബുക്കിങ് മാത്രം. പ്രതിദിനം പരമാവധി 80000 പേർക്ക് ദർശന സൗകര്യം. ഓൺലൈൻ ബുക്ക് ചെയ്യുന്നതിന് അക്ഷയകേന്ദ്രത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ആധാർ കാർഡ്, ഫോട്ടോ, മൊബൈൽ നമ്പർ എന്നിവയാണ് ആവശ്യമായ രേഖകൾ.
CATEGORIES News