
ശബരിമല ;തീർത്ഥാടകരുടെ തിരക്കിന് നേരിയ കുറവ്
- ഇന്നലെ ദർശനം നടത്തിയത് 63,733 പേരാണ്
പത്തനംതിട്ട :ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കിന് നേരിയ കുറവ്. ഇന്നലെ ദർശനം നടത്തിയത് 63,733 പേരാണ് . ശരാശരി 80,000 പേർ എത്തേണ്ടടുത്താണ് അവധി ദിനം ആയിട്ടും തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായത്.

ഏറ്റവും അധികം പേർ എത്തിയത് വെള്ളിയാഴ്‌ചയാണ്.തത്സമയ ബുക്കിംങ് വഴി 17,425 പേരാണ് ദർശനം നടത്തിയത്. പുല്ലുമേട് കാനനപാത വഴി 2722 പേരാണ് വെള്ളിയാഴ്‌ച എത്തിയത്.
CATEGORIES News