ശശി തരൂരിന് ബിജെപിയിലേക്ക് സ്വാഗതം- പത്മജ വേണുഗോപാൽ

ശശി തരൂരിന് ബിജെപിയിലേക്ക് സ്വാഗതം- പത്മജ വേണുഗോപാൽ

  • കോൺഗ്രസ് തരൂരിനോട് അയിത്തമുളളതുപോലെ പെരുമാറുന്നുവെന്നും പത്മജ

കൊച്ചി: കോൺഗ്രസ് നേതാവ് ശശി തരൂരിനെ ബിജെപിയിലേക്ക് ക്ഷണിച്ച് പത്മജ വേണുഗോപാൽ. താൻ പാർട്ടി വിട്ടപ്പോൾ പറഞ്ഞ കാര്യങ്ങളാണ് ശശി തരൂരും ഇപ്പോൾ പറയുന്നത്. തീരുമാനം പറയേണ്ടത് അദ്ദേഹമാണെന്നും പത്മജ പറഞ്ഞു.

തൃശൂരിൽ ഡിസിസി പ്രസിഡന്റിനെ കണ്ടെത്താൻ പോലും കോൺഗ്രസിന് കഴിയുന്നില്ല. എല്ലാവരേയും മുഖ്യമന്ത്രിയാക്കേണ്ട അവസ്ഥയാണ് കോൺഗ്രസിന് ഇപ്പോഴുള്ളതെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )