
സംസ്കൃത സർവ്വകലാശാല പരീക്ഷകൾ ഏപ്രിൽ രണ്ടിന് ആരംഭിക്കും
- ഫൈനോടെ ജനുവരി 27 വരെയും സൂപ്പർ ഫൈനോടെ ജനുവരി 31 വരെയും അപേക്ഷിക്കാം
കാലടി :ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ വിവിധ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ പരീക്ഷകൾ ഏപ്രിൽ രണ്ടിന് ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

ഫൈനോടെ ജനുവരി 27 വരെയും സൂപ്പർ ഫൈനോടെ ജനുവരി 31 വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
CATEGORIES News