
സംസ്ഥാനത്തെ റേഷൻ സമരം പിൻവലിച്ചു
- ഭക്ഷ്യമന്ത്രി ജി ആർ അനിലുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിച്ചത്
തിരുവനന്തപുരം:സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. സമരം പിൻവലിച്ചത് ഭക്ഷ്യമന്ത്രി ജി. ആർ അനിലുമായി നടത്തിയ ചർച്ചയിലാണ്.

റേഷൻ വ്യാപാരികളുടെ ആവശ്യം മന്ത്രി അംഗീകരിച്ചു. വേതന പാക്കേജ് സംബന്ധിച്ച റിപ്പോർട്ടിൽ ഉടൻ ചർച്ച തുടങ്ങാമെന്ന് മന്ത്രി അറിയിച്ചു. അതേസമയം, നാളെ ഡിസംബർ മാസത്തെ ശമ്പളം നൽകും.
CATEGORIES News
TAGS KERALA
