സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്

  • ഗ്രാമിന് 180 രൂപയാണ് ഇന്ന് കൂടിയത്.

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഗ്രാമിന് 180 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 13885 രൂപയായി. പവന് ഇന്ന് ആയിരം രൂപയിലധികമാണ് വർധിച്ചത്.

ഒരു പവന് 1440 രൂപ കൂടി 111080 രൂപയിലെത്തി. കുറച്ച് ദിവസങ്ങൾ കൊണ്ട് വലിയ രീതിയിൽ ഇടിഞ്ഞ സ്വർണ വില വീണ്ടും കൂടാൻ തുടങ്ങിയിരിക്കുകയാണ്. ഇത് സാധാരണക്കാർക്കും ജുവല്ലറി ഉടമകളേയും ആശങ്കയിലാക്കിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )