
സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു
- ഇന്ന് 120 രൂപയാണ് വർധിച്ചത്
കൊച്ചി :സംസ്ഥാനത്ത് ഇന്നും സ്വർണത്തിന്റെ വില കൂടി. ഇന്ന് 120 രൂപയാണ് വർധിച്ചത്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 61,960 രൂപയാണ്.

ഇന്നലെ ഒറ്റദിവസംകൊണ്ട് 960 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇതോടെ ആദ്യമായി സ്വർണവില 61000 കടന്നിരുന്നു. മൂന്ന് ദിവസംകൊണ്ട് 1760 പവന് രൂപയാണ് വർധിച്ചത്.
CATEGORIES News