
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു
- ഒരു പവന്റെ ഇന്നത്തെ വിപണി വില 65480 രൂപയാണ്
കൊച്ചി:സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായ അഞ്ചാം ദിവസമാണ് സ്വർണവില കുറയുന്നത്. ഇന്ന് 240 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവന്റെ ഇന്നത്തെ വിപണി വില 65480 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8185 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വിപണി വില 6715 രൂപയാണ്.
CATEGORIES News