സംസ്ഥാനത്ത് ഇന്ന് കുത്തനെ കുറഞ്ഞ് സ്വർണവില

സംസ്ഥാനത്ത് ഇന്ന് കുത്തനെ കുറഞ്ഞ് സ്വർണവില

  • ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 57,600 രൂപയാണ്

തിരുവനന്തപുരം:ഇന്ന് സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു.ഒറ്റയടിക്ക് കുറഞ്ഞത് പവന് 1320 രൂപയാണ്. ഇതോടെ സ്വർണവില 57,000 ത്തിലേക്കെത്തി. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 57,600 രൂപയാണ്.

ഒന്നാം തിയതി മുതൽ സ്വർണവില ഇടിഞ്ഞിട്ടുണ്ട്. വർദ്ധനവ് ഉണ്ടായത് ഈ മാസം ഇന്നലെ മാത്രമാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7200 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 5930 രൂപയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )