സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

  • ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 99,040 രൂപയാണ്.

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 99,040 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷത്തിന് അടുത്ത് നൽകണം.

24 കാരറ്റ് സ്വർണ്ണത്തിന്റെ 10 ഗ്രാമിന്റെ വില 1,37,483 രൂപയാണ്. 22 കാരറ്റ് സ്വർണ്ണത്തിന്റെ 10 ഗ്രാമിന്റെ വില 1,26,026 രൂപ. ഒരു കിലോ വെള്ളിയുടെ വില 2,36,763 രൂപയുമാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )