
സംസ്ഥാനത്ത് നടപ്പാക്കുന്നത് സമാനതകളില്ലാത്ത വികസനം ; മന്ത്രി എ.കെ. ശശീന്ദ്രൻ
- എൻസി പി (എസ്) അത്തോളി മണ്ഡ ലം കൺവെൻഷൻ കൂമുള്ളിയിൽ ഉദ്ഘാടനം ചെയ്ത് സം സാരിക്കുകയായിരുന്നു അദ്ദേഹം.
അത്തോളി: സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സർക്കാരാണ് സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്നതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. എൻസി പി (എസ്) അത്തോളി മണ്ഡ ലം കൺവെൻഷൻ കൂമുള്ളിയിൽ ഉദ്ഘാടനം ചെയ്ത് സം സാരിക്കുകയായിരുന്നു അദ്ദേഹം. ഗണേശൻ തെക്കേടത്ത് അധ്യക്ഷനായി.

ജില്ലാ പ്രസിഡൻറ് മുക്കം മുഹമ്മദ്, പുതുതായി പാർട്ടി യിൽ ചേർന്നവർക്ക് പാർട്ടി പതാക കൈമാറി. സെക്രട്ടറി പി. സുധാകരൻ, ആലങ്കോട് സുരേഷ് ബാബു, കെ.ടി സുകുമാരൻ, പി.വി ഭാ സ്കരൻ കിടാവ്, ഗംഗാധരൻ കൊല്ലിയിൽ, ഒ.എ വേണു,
എടത്തിൽ ബഷീർ, സഞ്ജീ വൻ തച്ചർകണ്ടി, ഷൈജു കുറുവാളൂർ, ബിനീഷ് കൂമുള്ളി എന്നിവർ സംസാരിച്ചു.
CATEGORIES News
TAGS ATHOLI
