സംസ്ഥാനത്ത് വീണ്ടും സ്വർണവില കൂടി

സംസ്ഥാനത്ത് വീണ്ടും സ്വർണവില കൂടി

  • ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 400 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കൂടി.ഇന്ന് പവന് 400 രൂപ വർധിച്ച് സ്വർണവില 72,480 രൂപയിലേക്ക് എത്തി. ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. 9060 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷം മാസാദ്യം മുതലാണ് സ്വർണവില തിരിച്ചുകയറാൻ തുടങ്ങിയത്.

ദിവസങ്ങളുടെ വ്യത്യാസത്തിൽ 1500 രൂപയാണ് വർധിച്ചത്. തുടർന്ന് നാലുദിവസത്തിനിടെ 800 രൂപ കുറഞ്ഞ ശേഷമാണ് സ്വർണവില വീണ്ടും തിരിച്ചുകയറാൻ തുടങ്ങിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )