സംസ്ഥാനത്ത് വൈദ്യുത ഉപഭോഗം കുതിക്കുന്നു

സംസ്ഥാനത്ത് വൈദ്യുത ഉപഭോഗം കുതിക്കുന്നു

  • ഇന്നലെ ഉപയോഗിച്ചത് 5836 മെഗാവാട്ട് വൈദ്യുതിയാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത ഉപഭോഗം കുതിക്കുന്നു. ഇന്നലെ ഉപയോഗിച്ചത് 5836 മെഗാവാട്ട് വൈദ്യുതിയാണ്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി.

വൈദ്യുതി നിയന്ത്രണത്തിനുള്ള സാഹചര്യമില്ല. ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗം എസിയും ഇൻഡക്ഷൻ കുക്കറിനുമാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )