സംസ്ഥാനത്ത് സ്വർണവില ഇന്നും കുതിച്ചുയർന്നു

സംസ്ഥാനത്ത് സ്വർണവില ഇന്നും കുതിച്ചുയർന്നു

  • ഒരു പവന് 880 രൂപയാണ് ഉയർന്നിരിക്കുന്നത്

കൊച്ചി : സംസ്ഥാനത്ത് സ്വർണവില ഇന്നും കുതിച്ചുയർന്നു. ഒരു പവന് 880 രൂപയാണ് ഉയർന്നിരിക്കുന്നത്. ഗ്രാമിന് 110 രൂപയാണ് ഉയർന്നിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 12,945 രൂപയായി.

ഇന്നത്തെ ഉയർച്ചയും കൂടി ചേരുമ്പോൾ സംസ്ഥാനത്ത് ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വിൽപ്പന വില 1,03,560 രൂപയായിരിക്കുകയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )