സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

  • ഒരു പവന്റെ വില 58,640 രൂപ

കൊച്ചി :സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത് . ഒരു ഗ്രാം സ്വർണത്തിന്റെ വില 7330 രൂപയായി. പവൻ്റെ വിലയിൽ 80 രൂപയുടെ കുറവുണ്ടായി.

ഒരു പവന്റെ വില 58,640 രൂപയിലെത്തി. തുടർച്ചയായ അഞ്ചുദിവസത്തെ മുന്നേറ്റത്തിന് ശേഷമാണ് സ്വർണവില കുറഞ്ഞത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )