
സംസ്ഥാനത്ത് സ്വർണവില രണ്ട് ദിവസത്തേക്ക് മാറില്ല
- കേരളത്തിൽ ഒരു പവന് 1,10,680 രൂപയും ഗ്രാമിന് 13,835 രൂപയുമാണ് ഇന്നത്തെ വില.
കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ രണ്ട് ദിവസത്തേക്ക് മാറ്റമുണ്ടാകില്ല. രാജ്യാന്തര വിപണിയുടെ അവധിയോടനുബന്ധിച്ചാണ് മാറ്റമുണ്ടാകാത്തത്.
അടുത്തയാഴ്ച വീണ്ടും സ്വർണവിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.കേരളത്തിൽ ഒരു പവന് 1,10,680 രൂപയും ഗ്രാമിന് 13,835 രൂപയുമാണ് ഇന്നത്തെ വില.
CATEGORIES News
