
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു
- ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 63760 രൂപയാണ്
കൊച്ചി :സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി. പവന് 240 രൂപയോളം വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 63760 രൂപയാണ്. ഇന്നലെ 400 രൂപയുടെ വർധനവ് ഉണ്ടായിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7970 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6555 രൂപയാണ്.