സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിൽ

സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിൽ

  • ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 91,040 രൂപയാണ്

കൊച്ചി :സംസ്ഥാനത്ത് സ്വർണവിലയിൽ റോക്കറ്റ് കുതിപ്പ് തുടരുന്നു. ഇന്ന് രാവിലെ 80 രൂപ വർദ്ധിച്ച് പവൻ ചരിത്രത്തിലാദ്യമായി 91,000 എന്ന റെക്കോർഡ് വില മറികടന്നു.

അന്താരാഷ്ട്ര സ്വർണ്ണവില 4,042 സ്ഥലത്താണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 91,040 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്‌ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 98,000 മുകളിൽ നൽകണം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )