സംസ്ഥാന ഫാർമസി കൗൺസിലിൽ ഇൻസ്ട്രക്ടർ ഒഴിവ്

സംസ്ഥാന ഫാർമസി കൗൺസിലിൽ ഇൻസ്ട്രക്ടർ ഒഴിവ്

  • 14 ജില്ലകളിലും അവസരം

തിരുവനന്തപുരം: കേരള സംസ്ഥാന ഫാർമസി കൗൺസിലിൽ പാർട് ടൈം ഫാർമസി ഇൻസ്ട്രക്‌ടർ നിയമനം. 14 ജില്ലകളിലും അവസരമുണ്ട്.
സെപ്റ്റംബർ 7വരെ അപേക്ഷിക്കാം.

യോഗ്യത: ഫാർമസിയിൽ ബിരുദവും 5 വർഷ പരിചയവും അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഫാർമസിയിൽ ഡിപ്ലോമയും 7 വർഷ പരിചയവും.

അപേക്ഷകർക്കു ഫാർമസി കൗൺസിൽ റജിസ്ട്രേഷനും ഉണ്ടായിരിക്കണം.വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് യോഗ്യതയും പരിചയവും തെളിയിക്കുന്ന രേഖകളോടൊപ്പം ഇനിപ്പറയുന്ന വിലാസത്തിൽ അയയ്ക്കണം. പ്രസിഡന്റ്, കേരള സംസ്‌ഥാന ഫാർമസി കൗൺസിൽ, പബ്ലിക് ഹെൽത്ത് ലാബ് കോംപൗണ്ട്, വഞ്ചിയൂർ പിഒ,തിരുവനന്തപുരം
-695 035
വെബ്സൈറ്റ് :
www.keralaspc.in

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )