‘സതീശൻ എല്ലാവരേയും ചവിട്ടിമെതിക്കുന്നു’-എ. കെ.ഷാനിബ്

‘സതീശൻ എല്ലാവരേയും ചവിട്ടിമെതിക്കുന്നു’-എ. കെ.ഷാനിബ്

  • പാർട്ടിക്കുള്ളിലെ പ്രാണികൾക്കും പുഴുക്കൾക്കുമായി പോരാടും

പാലക്കാട്‌ :മുഖ്യമന്ത്രിയാകാൻ വി.ഡി. സതീശൻ എല്ലാവരേയും ചവിട്ടിമെതിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ.ഷാനിബ് പറഞ്ഞു . ബിജെപിയുമായി ചേർന്ന് മുഖ്യമന്ത്രിയാകാനാണ് വി. ഡി സതീശൻ ശ്രമിയ്ക്കുന്നത് .

പ്രവർത്തകരുടെ വാക്ക് കേൾക്കാത്ത സതീശന് ധാർഷ്ട്യമാണ്.
പാലക്കാട് സതീശന്റെ തന്ത്രങ്ങൾ പാളുമെന്നും ഷാനിബ് ചൂണ്ടികാട്ടി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )