
‘സത്യം തിരഞ്ഞെടുക്കുക’- ഇന്ന് ലോക വാർത്താ ദിനം
- ‘സത്യം തിരഞ്ഞെടുക്കുക’ എന്നതാണ് ഇത്തവണ ലോക വാർത്താ ദിനത്തിന്റെ സന്ദേശവാക്ക്യം
വാർത്തകൾ സമൂഹത്തിനെ മുന്നോട്ട് നയിക്കുന്ന പ്രധാന ഏടാണ്. വാർത്തകൾക്കായി ഒരു ദിനമുണ്ട്. ഇന്നാണ് ലോക വാർത്താ ദിനം. സത്യമായ വാർത്തകളുടെ പ്രചാരകരാവുക എന്ന് ലക്ഷ്യമിടുന്ന ‘സത്യം തിരഞ്ഞെടുക്കുക’ എന്നതാണ് ഇത്തവണ ലോക വാർത്താ ദിനത്തിന്റെ സന്ദേശവാക്ക്യം.
CATEGORIES News