
സന്തോഷ് ട്രോഫി ഫുട് ബോളിന് ഇന്ന് ഹൈദരാബാദിൽ തുടക്കം
- കേരളം ഉൾപ്പെടെ ഒമ്പത് ടീമുകൾ യോഗ്യത കളിച്ചെത്തി
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട് ബോളിൻ്റെ 78-ാ-ാം പതിപ്പിന് ഇന്ന് ഹൈദരാബാദിൽ കിക്കോഫ്. 57 വർഷത്തിനുശേഷമാണ് ഇന്ത്യൻ ഫുട്ബോ ളിന്റെ പവർഹൗസായിരുന്ന ഹൈദരാബാദ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്.

കിരീടം തേടി 12 ടീമുകളാണ് രംഗത്ത്. കേരളം ഉൾപ്പെടെ ഒമ്പത് ടീമുകൾ യോഗ്യത കളിച്ചെത്തി. നിലവിലെ ചാമ്പ്യൻമാരായ സർവീസസ്, റണ്ണറപ്പായ ഗോവ, ആതിഥേയരായ തെലങ്കാന എന്നീ ടീമുകൾ നേരിട്ട് ടിക്കറ്റെടുത്തു.

CATEGORIES News