സന്നിധാനത്ത് സമരം വേണ്ടെന്ന് ഹൈക്കോടതി

സന്നിധാനത്ത് സമരം വേണ്ടെന്ന് ഹൈക്കോടതി

  • ഡോളി സമരം പോലുള്ളവ ആവർത്തിക്കരുത്

പത്തനംതിട്ട :ശബരിമലയിൽ സമരങ്ങളും പ്രതിഷേധങ്ങളും വിലക്കി ഹൈക്കോടതി ഉത്തരവിറക്കി .

സമരങ്ങൾ ആരാധനയെ ബാധിക്കുമെന്നും പമ്പയിലും സന്നിധാനത്തും പ്രതിഷേധം പാടില്ലെന്നും ഡോളി സമരം പോലുള്ളവ ആവർത്തിക്കരുതെന്നും കോടതി ഉത്തരവിൽ പറയുന്നു.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )