
സമരത്തിന് ഐക്യദാർഢ്യവുമായി വിദ്യാർഥികളും
- വിദ്യാർഥികൾ മടങ്ങിയത് മല സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്താണ്
മേപ്പയൂർ:പുറക്കാമലയിലെ കരിങ്കൽ ഖനന വിരുദ്ധ സമരത്തിന് ഐക്യദാർഢ്യവുമായി കീഴ്പയ്യൂർ എയുപി സ്കൂൾ വിദ്യാർഥികൾ പുറക്കാമല സമരപ്പന്തൽ സന്ദർശിച്ചു.

പ്ലക്കാർഡുകളും മുദ്രാവാക്യം വിളികളുമായി 50ഓളം വിദ്യാർഥികളാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. വിദ്യാർഥികൾ മടങ്ങിയത് മല സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്താണ്.
CATEGORIES News