
സമരോജ്ജ്വല നേതാവ് ; യെച്ചൂരിയ്ക്ക് വിട
- ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു
ന്യൂ ഡൽഹി : കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് അന്തരിച്ചു. കടുത്ത പനിയെത്തുടർന്ന് ഓഗസ്റ്റ് 19നാണ് യെച്ചൂരിയെ ഡൽഹി എയിംസിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ചികിത്സയിലാണെന്നും
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണെന്നും കഴിഞ്ഞ ദിവസം
സിപിഐഎം പ്രസ്താവനയിൽ പറഞ്ഞി രുന്നു.
TAGS sitaramyechuri