സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ നിയന്ത്രിക്കാനൊരുങ്ങി                                യുപി സർക്കാർ

സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ നിയന്ത്രിക്കാനൊരുങ്ങി യുപി സർക്കാർ

  • ദേശവിരുദ്ധമായാൽ ജീവപര്യന്തം

മൂഹമാധ്യമങ്ങൾക്ക് തടയിടാൻ യുപി സർക്കാർ. ദേശവിരുദ്ധ പോസ്റ്റുകൾ ഇട്ടാൽ മൂന്ന് വർഷം മുതൽ ജീവപര്യന്തം തടവ് വരെ ലഭിക്കും.

സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കാൻ കർശന നിയമവുമായാണ് യുപി സർക്കാർ മുന്നോട്ട് പോകുന്നത്. അശ്ലീലമോ അപകീർത്തിപരമോ ആയ കാര്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )