
സിദ്ദിഖിനെതിരെ ബലാത്സംഗ പരാതി;കേസെടുത്ത് പോലീസ്
- ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനും കേസ്
കൊച്ചി :നടൻ സിദ്ദിഖിനെതിരെ യുവനടിയുടെ പരാതിയിൽ ബലാത്സംഗ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. 2016ൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചുവെന്ന് എഫ്ഐആർ. ഐപിസി 376. 506 വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പോലീസ് കേസെടുത്തത്.
CATEGORIES News