
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
- കഴിഞ്ഞ മന്ത്രിസഭയോഗത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച മിഷൻ 110ലും ചർച്ചയുണ്ടാകുമെന്നാണ് വിവരം
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കങ്ങൾ യോഗത്തിൽ ചർച്ചയാകും. കഴിഞ്ഞ മന്ത്രിസഭയോഗത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച മിഷൻ 110ലും ചർച്ചയുണ്ടാകുമെന്നാണ് വിവരം.

തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിനെതിരെ നടത്തുന്ന സത്യാഗ്രഹ സമരവും 15 മുതൽ തുടങ്ങുന്ന സിപിഎമ്മിന്റെ ഗൃഹസന്ദർശന പരിപാടിയുമാണ് മറ്റ് അജണ്ടകൾ.
CATEGORIES News
