
സുനിത വില്യംസിനും ബുച്ച് വിൽമോറിനും ബഹിരാകാശത്ത് വോട്ട്
- നാസ തങ്ങളെ സഹായിക്കുമെന്നും ഇരുവരും ബഹിരാകാശത്ത് നിന്ന് മാധ്യമങ്ങളെ അറിയിച്ചു
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യാനൊരുങ്ങി സുനിത വില്യംസും ബുച്ച് വിൽമോറും. അമേരിക്കൻ പൗരൻ എന്ന നിലയിൽ വോട്ട് രേഖപ്പെടുത്തുകയെന്നത് പ്രധാന കടമയാണ്. നാസ തങ്ങളെ സഹായിക്കുമെന്നും ഇരുവരും ബഹിരാകാശത്ത് നിന്ന് മാധ്യമങ്ങളെ അറിയിച്ചു.അതേ സമയം രണ്ട് പേരും സമ്മതിദാനപത്രം അയയ്ക്കുകയും ചെയ്തു.
CATEGORIES News