സുരേഷ്‌ഗോപിക്ക് അംബേദ്‌കറിന്റെ ‘ജാതി ഉന്മൂലനം’സമ്മാനിച്ച് എസ്ആർഎഫ്‌ടിഐ വിദ്യാർത്ഥി യൂണിയൻ

സുരേഷ്‌ഗോപിക്ക് അംബേദ്‌കറിന്റെ ‘ജാതി ഉന്മൂലനം’സമ്മാനിച്ച് എസ്ആർഎഫ്‌ടിഐ വിദ്യാർത്ഥി യൂണിയൻ

  • തങ്ങളുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുക എന്ന ഉദ്ദേശ്യത്തോടെയെന്ന് യൂണിയൻ

കൊൽക്കത്ത:കേന്ദ്ര സഹമന്ത്രിയും കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (എസ്ആർഎഫ്ടിഐ) ചെയർമാനുമായ നടൻ സുരേഷ്ഗോപിക്ക് ബി. ആർ.അംബേദ്കറിന്റെ പുസ്തകമായ ‘ജാതി ഉന്മൂലനം’ സമ്മാനമായി നൽകി എസ്ആർഎഫ്ട‌ിഐ വിദ്യാർഥി യൂണിയൻ.

തങ്ങളുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുസ്ത‌കം നൽകിയതെന്ന് വിദ്യാർഥി യൂണിയൻ പ്രസിഡന്റ് സുബദ വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )