സെക്രട്ടറിയേറ്റ് മാർച്ച് നടത്താൻ ആശമാർ

സെക്രട്ടറിയേറ്റ് മാർച്ച് നടത്താൻ ആശമാർ

  • മാർച്ച് നടത്തുക കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ്

തിരുവനന്തപുരം : സെക്രട്ടറിയേറ്റ് മാർച്ച് നടത്താൻ ആശമാർ. ആശ സമരത്തിന്റെ ഒന്നാം വാർഷികമായ ഇന്ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും.മാർച്ച് നടത്തുക കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ്.

ഓണറേറിയം 21000 രൂപ ആക്കുക, വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ നൽകുക, പെൻഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കും. 266 ദിവസം സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ രാപ്പകൽ സമരം നവംബർ 1നാണ് ആശമാർ അവസാനിപ്പിച്ചത്. പരിഗണിച്ചില്ലെങ്കിൽ ഉചിതമായ തീരുമാനം എടുക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )