സെയ് തിമിംഗിലമെത്തെ കണ്ടെത്തി

സെയ് തിമിംഗിലമെത്തെ കണ്ടെത്തി

  • ഒരു നൂറ്റാണ്ടിനു ശേഷമാണ് ഇവയെ കണ്ടെത്തുന്നത്

ബ്യൂണസ് ഐറിസ്: ഒരു നൂറ്റാണ്ടോളം അപ്രതീക്ഷമായിരുന്ന ‘സെയ്’ തിമിംഗിലങ്ങൾ വീണ്ടും അർജൻ്റീനിയൻ കടലിൽ പ്രത്യക്ഷപ്പെട്ടു. പാന്റഗോണിയൻ തീരത്താണ്, വംശനാശം സംഭവിച്ചെന്ന് കരുതിയ തിമിംഗലത്തെ വീണ്ടും കണ്ടെത്തിയത്.

ചാര-നീല നിറമുള്ള ഈ ഭീമൻ തിമിംഗിലങ്ങളെ വൻതോതിൽ വേട്ടയാടപ്പെട്ടതോടെ ഇവ കാണാതാവുകയായിരുന്നു. ഇതോടെ വംശനാശം സംഭവിച്ചെന്നുകരുതി. എന്നാൽ, എണ്ണം വളരെക്കുറവായതിനാൽ ആരുടെയും ശ്രദ്ധയിൽപ്പെടാത്ത ആവാസ കേന്ദ്രങ്ങളിൽ ജീവിച്ചുപോരുകയായിരുന്നെന്നും അർജന്റീനയിലെ ശാസ്ത്ര ഏജൻസി യായ ‘കോണിസെറ്റി’ലെ ജീവശാസ്ത്രജ്ഞനും സമുദ്രഗവേഷകനുമായ മരിയാനോ കോസ്സറെല്ല പറഞ്ഞു.

രണ്ടോ മൂന്നോ വർഷം കൂടുമ്പോഴാണ് സെയ് തിമിംഗിലങ്ങൾ പ്രജനനം നടക്കുക. 62-66 അടി വരെ നീളം വെക്കുന്ന ഇവയ്ക്ക് 28-45 ടൺ തൂക്കമുണ്ടാകും. ചെറുമത്സ്യങ്ങളും പ്ലാങ്‌ടണുകളുമാണ്

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )