സ്കൂ‌ൾ കലോത്സവത്തിൽ ഇനി ഗോത്രകലകളുടെ മത്സരങ്ങളും

സ്കൂ‌ൾ കലോത്സവത്തിൽ ഇനി ഗോത്രകലകളുടെ മത്സരങ്ങളും

  • അഞ്ച് ആദിവാസി ഗോത്ര നൃത്തരൂപങ്ങൾ ഉൾപ്പെടുത്തി സ്കൂൾ കലോത്സവ മാന്വൽ പരിഷ്കരിച്ചു

തിരുവനന്തപുരം: സ്കൂ‌ൾ കലോത്സവത്തിൽ ഇനി ഗോത്രകലകളും മത്സര ഇനമാകും. അഞ്ച് ആദിവാസി ഗോത്ര നൃത്തരൂപങ്ങൾ ഉൾപ്പെടുത്തി സ്കൂൾ കലോത്സവ മാന്വൽ പരിഷ്കരിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഗോത്രകലകൾ സ്കൂൾ കലോത്സവത്തിൽ മത്സര ഇനമാകുന്നത്.

മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, കമ്പളകളി വട്ടക്കളി, പളിയനൃത്തം, മലപ്പുലയരുടെ ആട്ടം,കഴിഞ്ഞ തവണ കൊല്ലത്ത് നടന്ന 62-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മംഗലംകളി പ്രദർശന ഇനമായി ഉൾപ്പെടുത്തിയിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )