സ്കൂൾ കുട്ടികൾക്ക് മുകളിലേക്ക് ബസ് മറിഞ്ഞു അപകടം ;3വിദ്യാർത്ഥികൾ മരിച്ചു

സ്കൂൾ കുട്ടികൾക്ക് മുകളിലേക്ക് ബസ് മറിഞ്ഞു അപകടം ;3വിദ്യാർത്ഥികൾ മരിച്ചു

  • രക്ഷപ്രവർത്തനം തുടരുന്നു

പാലക്കാട്‌ :പാലക്കാട് പനയം പാടത്ത് സ്കൂൾ കുട്ടികൾക്ക് മുകളിലേക്ക് സിമന്റ് കയറ്റി വന്ന ലോറി മറിഞ്ഞു 3 വിദ്യാർത്ഥികൾ മരിച്ചു.

നിരന്തരം വാഹന അപകടം സംഭവിക്കുന്ന മേഖലയാണെന്ന് നാട്ടുകാർ ആരോപിച്ചു. രക്ഷപ്രവർത്തനം തുടരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )