സ്നേഹപൂർവം പദ്ധതിയുടെ അപേക്ഷാ തീയതി നീട്ടി

സ്നേഹപൂർവം പദ്ധതിയുടെ അപേക്ഷാ തീയതി നീട്ടി

  • സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം, പ്രൊഫഷണൽ ബിരുദംവരെ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള ധനസഹായ പദ്ധതിയാണ് സ്നേഹപൂർവം

തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ സ്നേഹപൂർവം പദ്ധതി 2024-25 അധ്യയന വർഷത്തെ അപേക്ഷ വിദ്യാർഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈനായി അപ്ലോഡ് ചെയ്യുന്നതിനുള്ള തീയതി 30 വരെ നീട്ടി.

അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം, പ്രൊഫഷണൽ ബിരുദംവരെ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള ധനസഹായ പദ്ധതിയാണ് സ്നേഹപൂർവ്വം.

കൂടുതൽ വിവരങ്ങൾക്ക്:

http://kssm.ikm.in

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )