
സ്നേഹ വീടിന് ദയ ചാരിറ്റബിൾ സൊസൈറ്റി കുഴൽ കിണർ നിർമ്മിച്ച് നൽകി
- ‘ദയ’ക്കു വേണ്ടി രക്ഷാധികാരി ഗഫൂർ എം.വി നിർമ്മാണത്തിനാവശ്യമായ പണം നൽകി
പന്തലായനി: പന്തലായനി ഹയർ സെക്കണ്ടറി സ്കൂൾ മുചുകുന്ന് നിർമ്മിച്ച് നൽകുന്ന സ്നേഹ വീടിനായി കൊയിലാണ്ടി ദയ ചാരിറ്റബിൾ സൊസൈറ്റി കുഴൽ കിണർ നിർമ്മിച്ച് നൽകി. ദയക്കു വേണ്ടി രക്ഷാധികാരി ഗഫൂർ എം.വിയാണ് നിർമ്മാണത്തിനാവശ്യമായ പണം നൽകിയത്.

ഇസ്മയിൽ എം.വി,അഷറഫ് പുളിയഞ്ചേരി,ഹാരിസ് ബാഫഖി തങ്ങൾ, യു.കെ പവിത്രൻ , സത്താർ പിടിഎ പ്രസിഡൻ്റ്, പി.എം ബിജു ,ഇഷക് പ്രസിഡൻറ് ,പ്രമോദ് രാരോത്ത് തുടങ്ങിയവർ സമർപ്പണ പരിപാടിയിൽ പങ്കെടുത്തു.
CATEGORIES News