
സ്വർണവിലയിൽ നേരിയ വർധന
- ഇന്ന് പവന് 80 രൂപയാണ് കൂടിയത്
കൊച്ചി:സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന.ഇന്ന് പവന് 80 രൂപയാണ് കൂടിയത്. ഗ്രാമിന് 10 രൂപയും വർധിച്ചു.

ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 57800 രൂപയായി.ഗ്രാമിന് 7225 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്.