സ്വർണവില വീണ്ടും താഴേക്ക്

  • ഇന്ന് പവന് 80 രൂപ കുറഞ്ഞു

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു.ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെ പവന് 80 രൂപ വർധിച്ചെങ്കിലും ഇന്ന് പവന് 80 രൂപ കുറഞ്ഞു.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 55,480 രൂപയാണ്.

കേരള വിപണിയിൽ സ്വർണത്തിന് കഴിഞ്ഞ ഒരാഴ്ചകൊണ്ട് കുറഞ്ഞത് 2800 രൂപയാണ്. രണ്ട് മാസത്തിന് ശേഷമാണ് സ്വർണവില 55000 ത്തിലേക്ക് എത്തുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6935 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 5720 രൂപയാണ്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )