
സ്വർണ വില വീണ്ടും റെക്കോർഡിലേക്ക്
- ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെറെ വിപണി വില 87560 രൂപയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ. പവന് ഇന്ന് മാത്രം 640 രൂപയാണ് വർദ്ധിച്ചത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെറെ വിപണി വില 87560 രൂപയാണ്.

ജിഎസ്‌ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 95,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.
