സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ നടത്തുന്ന സമരത്തിൽ ഭിന്നത

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ നടത്തുന്ന സമരത്തിൽ ഭിന്നത

  • സർക്കാർ മെഡിക്കൽ കോളജ് ഡോക്ട‌ർമാരുടെ മറ്റൊരു സംഘടനയായ കേരള ഗവൺമെന്റ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ സമരത്തിൽ നിന്ന് വിട്ടുനിന്നു.

തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ മെഡിക്കൽ കോളജ് ഡോക്‌ടർമാർ നടത്തുന്ന സമരത്തിൽ ഭിന്നത. സർക്കാർ മെഡിക്കൽ കോളജ് ഡോക്ട‌ർമാരുടെ മറ്റൊരു സംഘടനയായ കേരള ഗവൺമെന്റ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ സമരത്തിൽ നിന്ന് വിട്ടുനിന്നു.

ശമ്പള പരിഷ്കരണം അടക്കം പല കാര്യങ്ങളും കോടതി പരിഗണിക്കുന്ന വിഷയമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ സർക്കാരിന് നയപരമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കില്ല. ഹാജർ രേഖപ്പെടുത്തിയതിനുശേഷം ജോലിയിൽ നിന്നും
ജോലിയിൽ നിന്നും മാറിനിൽക്കുന്നത് സമരവും അല്ല, നൈതികതയും അല്ലെന്ന് കെ.ജി.പി.എം.ടി.എ. സംസ്ഥാന പ്രസിഡൻറ് ഡോ. അജിത് പ്രസാദ് പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )