
ഹേമ കമ്മിറ്റി റിപ്പോർട്ട്; അതിജീവിതമാർക്ക് മൊഴി നൽകാൻ പോലീസ് സംവിധാനം
- 0471 2330768 നമ്പറിൽ പരാതി നൽകാം
തിരുവനന്തപുരം :ചലച്ചിത്ര മേഖലയിലുള്ളവർക്ക് പരാതി ഉന്നയിക്കാൻ പുതിയ സംവിധാനമൊരുക്കി സംസ്ഥാന സർക്കാർ. അതിജീവിതമാർക്ക് 0471 2330768 എന്ന നമ്പറിൽ വിളിച്ച് പരാതികൾ നേരിട്ട് അറിയിക്കാൻ സാധിയ്ക്കും .
തിരുവനന്തപുരം റേഞ്ച് ഡിഐജിയുടെ മെയിൽ ഐഡിയിലേക്കും നേരിട്ട് പരാതി നൽകുവാൻ കഴിയും
CATEGORIES News