
ഹേമ കമ്മിറ്റി റിപ്പോർട്ടിന് എന്ത് സംഭവിച്ചു; ശ്രീകുമാരൻ തമ്പി
- സർക്കാർ മുടക്കിയ പണത്തിന് എന്ത് പ്രയോജനം കിട്ടിയെന്നും ശ്രീകുമാരൻ തമ്പി ചോദിച്ചു
തിരുവനന്തപുരം: സിനിമാ കോൺക്ലേവിൽ ഹേമ കമ്മറ്റി റിപ്പോർട്ടിനെ ചോദ്യം ചെയ്ത് കവിയും സംവിധായകനും നിർമാതാവുമായ ശ്രീകുമാരൻ തമ്പി. ഹേമ കമ്മറ്റിക്ക് അവസാനം എന്ത് സംഭവിച്ചുവെന്നും പരാതി പറഞ്ഞവർ തന്നെ പരാതി പിൻവലിക്കുന്ന സാഹചര്യമാണ് ഉണ്ടായതെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

കമ്മിറ്റിക്ക് വേണ്ടി വിനിയോഗിച്ച പണം എവിടെ പോയെന്നും സർക്കാർ മുടക്കിയ പണത്തിന് എന്ത് പ്രയോജനം കിട്ടിയെന്നും ശ്രീകുമാരൻ തമ്പി ചോദിച്ചു.
CATEGORIES News