
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്
- ആദ്യഭാഗത്ത് ശുപാർശകൾ രണ്ടാം ഭാഗത്ത് ഡിജിറ്റൽ തെളിവുകൾ ഓഡിയോ വീഡിയോ വിവരങ്ങൾ എന്നിവയാണ് ഉള്ളത്.
കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിച്ചുകൊണ്ടിരുന്ന പ്രശ്നങ്ങളും ദുരിതങ്ങളും ഇന്ന് പുറംലോകത്തേക്ക്.
അഞ്ചുവർഷക്കാലമായി പുറത്തു വിടാതെ ഇരുന്ന റിപ്പോർട്ടാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്.233 പേജുകൾ ഉള്ള റിപ്പോർട്ടാണ് പുറത്തുവന്നത്.
രണ്ടു ഭാഗങ്ങളിലായാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത് ആദ്യഭാഗത്ത് ശുപാർശകൾ രണ്ടാം ഭാഗത്ത് ഡിജിറ്റൽ തെളിവുകൾ ഓഡിയോ വീഡിയോ വിവരങ്ങൾ എന്നിവയാണ് ഉള്ളത്.
CATEGORIES News