12 വർഷങ്ങൾക്ക് ശേഷം മഹാകുംഭമേളയ്ക്കൊരുങ്ങി                       പ്രയാഗ് രാജ്

12 വർഷങ്ങൾക്ക് ശേഷം മഹാകുംഭമേളയ്ക്കൊരുങ്ങി പ്രയാഗ് രാജ്

  • ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് കുംഭമേള നടക്കുക

ലഖ്നൗ: ഒരു വ്യാഴവട്ടത്തിന് ശേഷം ലോകത്തിലെ തന്നെ ഏറ്റവും വലിയ തീർഥാടക സംഗമമായ മഹാകുംഭമേളയ്ക്ക് വേണ്ടി ഒരുങ്ങി ഉത്തർപ്രദേശിലെ പ്രയാഗ് രാജ്

സന്യാസിമാരും തീർത്ഥാടകരും ഗംഗ, യമുന, സരസ്വതി എന്നീ പുണ്യനദികൾ സംഗമിക്കുന്ന ത്രിവേണി സംഗമത്തിൽ പുണ്യസ്നാനത്തിനായി എത്തും.മഹാകുംഭമേള നടക്കുന്നത് ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )